You Searched For "വാന്‍ ഹായ് 503"

കപ്പലിന്റെ മിക്ക ഭാഗങ്ങളിലുമുള്ള തീ അണച്ചു കഴിഞ്ഞെങ്കിലും ചില ഭാഗങ്ങളില്‍ പൊടുന്നനെയാണ് അഗ്‌നിബാധയുണ്ടാകുന്നു; വെളുത്തതും ചാര നിറത്തിലുള്ളതുമായ പുകയ്ക്കു പുറമെ ചില ഭാഗങ്ങളില്‍നിന്നു കറുത്ത പുകയും പുറത്തു വരുന്നു; ഈ പുകയില്‍ രാസവസ്തുക്കള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെ; വാന്‍ ഹായ് കപ്പലും ഭീതിയായി തുടരുന്നു; ആര്‍ത്തുങ്കലില്‍ ഡിഎന്‍എ പരിശോധന നടത്തും
ഒരു ഘട്ടത്തില്‍ കൊച്ചി - തൃശ്ശൂര്‍ തീരത്തിന് 40 നോട്ടിക്കല്‍ മൈല്‍ അടുത്തേക്ക് വരെ കപ്പല്‍ എത്തി; മിന്നല്‍ രക്ഷാ പ്രവര്‍ത്തനത്തിന് കപ്പലില്‍ ഇറങ്ങി സാല്‍വേജ് ടീം; നാവിക സേനയുടെ കരുത്തില്‍ വീണ്ടും ടൗ ലൈന്‍ കെട്ടി ബന്ധിച്ചു; ഇത് കടലിലെ ഇന്ത്യന്‍ വിജയം; വാന്‍ ഹായ് 503 കപ്പല്‍ നേവിയുടെ നിയന്ത്രണത്തില്‍; പുക ഇപ്പോഴും ഉയരുന്നു